Skip to main content

Posts

Showing posts from September, 2020

Buying an immovable property in INdia from a NRI ?

  Buying an immovable property in India, from a Non Resident?   Here are some important legal provisions of Income Tax Act, to be noted and taken care of.   Your tax liability on a property sale will depend on how long you have held it. If you are selling a property that you have owned for more than two years, then it will attract long term capital gains tax. For a property owned for less than two years, you must pay short term capital gains tax. The tax rates are as follows: Long-term capital gains are taxed at 20% Short-term capital gains are taxed as per your income slab Capital gains is the difference between your acquisition price and your sale price minus any expenses you may have incurred in making the sale (brokerage, stamp duty, registration charges, etc.). Tax deducted at source (TDS) When a resident buys property from a NRI, the TDS is governed by the provisions of section 195of the Income Tax Act. So the Buyer must deduct TDS @20%, if the property was

Flat/Villa/ Plot വാങ്ങുന്നതിനു മുമ്പ് അറിയുക.....

FLAT/VILLA/PLOT വാങ്ങുന്നതിനു മുമ്പ്  അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ. റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിനും, തട്ടിപ്പുകൾ തടയുന്നതിനും ലക്ഷ്യമിട്ട്  കൊണ്ടുവന്ന ഒരു നിയമമാണ് Real Estate (Regulation and Development) Act 2016; (RERA). റിയൽ എസ്റ്റേറ്റ് രംഗത്തെ നിർമ്മാതാക്കളെക്കുറിച്ചും, ഇടനിലക്കാരെക്കുറിച്ചും, ധാരാളം പരാതികൾ ഉയർന്നു വന്നിരുന്നു. പൈസ മുഴുവൻ കൈപ്പറ്റിയിട്ടും വളരെ വൈകിയുള്ള കൈമാറ്റം, ഉടമസ്ഥരുടെ സംഘം രൂപീകരിക്കന്നതിലുള്ള അപാകതകളും, കാലതാമസവും, വിൽക്കുന്ന വസ്തുവിന്റെ അളവിലുള്ള വ്യതിയാനങ്ങൾ മുതലായവയാണ് അവയിൽ പ്രധാനമായവ. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ഇടപാടുകൾ നിയന്ത്രിക്കുന്നതിന് ഒരു നിയമനിർമാണം ആവശ്യമാണെന്ന് സർക്കാരിന് ബോധ്യം വരുകയും, 2016ൽ Real Estate (Regulation and Development) Act 2016; എന്ന പേരിൽ കേന്ദ്രസർക്കാർ ഒരു നിയമനിർമാണം നടത്തുകയും, പ്രാബല്യത്തിൽ കൊണ്ടുവരികയും ചെയ്തത്. എന്നാൽ, 2019 അവസാനം വരെ കേരളത്തിൽ കേന്ദ്ര നിയമത്തിന് അനുസൃതമായ നിയമനിർമാണം നടന്നിരുന്നില്ല. 2020 ജനുവരി 1 മുതൽ കേരളത്തിലും ഈ നിയമം

നിങ്ങളുടെ സ്ഥലം ദേശീയപാത വികസനത്തിനായി ഏറ്റെടുക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് നികുതി ബാധ്യത വരുമോ ?

നിങ്ങളുടെ സ്ഥലം വികസനത്തിനായി ഏറ്റെടുക്കപ്പെടുന്നുണ്ടോ? നിങ്ങൾക്ക് നികുതി ബാധ്യത വരുമോ ? ആദായനികുതി നിയമപ്രകാരം മൂലധന നേട്ടത്തിന്‌ നികുതി നൽകേണ്ടതുണ്ട്. എന്നാൽ  ചട്ടം 2 പ്രകാരമുള്ള നിർവചനത്തിൽ അർബൻ മേഖലകളിൽ അല്ലാത്ത കൃഷിഭൂമികൾ Capital Asset എന്ന ഗണത്തിൽ വരുന്നില്ല. ആയതുകൊണ്ട് തന്നെ അവ കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ലാഭം Capital Gain ആയി പരിഗണിക്കാത്തതും നികുതി ബാധ്യത ഇല്ലാത്തതുമാണ്. ആദായ നികുതി ചട്ടം 10 (37) പ്രകാരം നഗരപ്രദേശങ്ങളിൽ ഉള്ള കൃഷിഭൂമി സർക്കാർ അക്വിസിഷൻ നടത്തുമ്പോൾ ഉണ്ടാകുന്ന മൂലധന നേട്ടത്തിനും നികുതി ഇളവ് നൽകി. ഇതുവഴി വഴി എല്ലാ കൃഷിഭൂമികളുടെയും അക്വിസിഷൻ മൂലമുണ്ടാകുന്ന മൂലധന നേട്ടം,  അത് നഗരപ്രദേശങ്ങളിൽ ആയാലും ഗ്രാമപ്രദേശങ്ങളിൽ ആയാലും ആദായ നികുതി വിധേയമല്ലാത്തവയായി. ഈ സാഹചര്യത്തിലാണ് നഗര പ്രദേശത്തോ അല്ലാത്തതോ ആയ കൃഷിഭൂമി അല്ലാത്ത ഒരു സ്ഥലം ഏറ്റെടുക്കപ്പെട്ടാൽ, അതിൻറെ നികുതി ബാധ്യത എന്തായിരിക്കുമെന്ന് ഒരു ആശയക്കുഴപ്പം ഉടലെടുക്കുന്നത്. അത് നികുതി ബാധകമാണെന്ന് രീതിയിലുള്ള  ഒരു Asseement നടക്കുകയും ചെയ്തു. ആ Assessment കോടതിയിൽ ചോദ്യം ചെയ്യുകയും,  നികുതി ദായകന് അനുകൂലമായ വിധ

Stipend received by a PG student is no more taxable.

Stipend, awards, fellowships, and grants for education have been held as scholarships, exempt from Income Tax.    This is applicable for MD/ MS/DNB super speciality, and also during serving the bond period after MBBS and post graduation, under section 10 (16) of the Income Tax Act. Any scholarship granted to a person to meet the cost of education is exempt from tax. The Karnataka High Court had occasion to consider whether the trainees stipend granted to a physician to further his education and training was exempt under section 10 (16). The Income-Tax department took the view that the amount received by the taxpayer was not in the nature of scholarship, but it was salary for the services rendered. The High Court held that the amount paid to the taxpayer was for the benefit of securing training and pursuing study and research in medicine and the entire amount received from the hospital was in the nature of scholarship and not for services rendered and services if any rendered by the tax